Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scouts And Guides

Palakkad

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം

മ​ണ്ണാ​ർ​ക്കാ​ട്: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മ​നു​ഷ്യ​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും ഭൂ​മി​ക്കു​മേ​ൽ ചെ​ലു​ത്തു​ന്ന ആ​ഘാ​ത​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്‍റ​ൽ ഹൈ​സ്കൂ​ളി​ൽ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റി​ന് കീ​ഴി​ൽ പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​ര​വും പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​രം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​എ. അ​ബ്ദു മ​നാ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൗ​ട്ട് മാ​സ്റ്റ​ർ​മാ​രാ​യ സി. ​ബ​ഷീ​ർ, കെ.​ടി. സി​ദ്ദീ​ഖ്, ഗൈ​ഡ് അ​ധ്യാ​പി​ക​മാ​രാ​യ വി.​പി. നൗ​ഷി​ദ, പി. ​ബ​ൽ​ക്കീ​സ് ഇ​ബ്രാ​ഹിം, ഗൈ​ഡ് ക്യാ​പ്റ്റ​ൻ​മാ​രാ​യ തു​ഹ്ഫ ജൗ​ഹ​ർ, ഫാ​ത്തി​മ ന​ദ, പി. ​അ​ഹ​ന, സ്കൗ​ട്ട് ക്യാ​പ്റ്റ​ൻ​മാ​രാ​യ ഹ​സൂ​ർ ബി​ൻ സ​അ​ദ്, അ​ച​ൽ​ദേ​വ്, മു​ഹ​മ്മ​ദ് റി​സ് വാ​ൻ, കെ. ​അ​ഫ്സ​ഹ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up